
ഇരുണ്ട പ്രഭാതത്തില്‍ ആസ്വദിച്ചു ഞാന്‍ മഴയുടെ സൌന്ദര്യം .മൂടികിടന്ന പ്രഭാതത്തില്‍ തണുപ്പിന്റെ പുതപ്പുമായി മഴ എന്നിലെക്കെ അടുത്തു.വര്നസഭാലമായ ഈ ലോകത്തില്‍ മഴയുടെ മനോഹാരിത തികച്ചും വ്യത്യസ്തം .പൂക്കളും മരങ്ങളും മഴയുടെ മനോഹാരിത കൂട്ടി .ചെബിന്‍ ഇലയിലെ മഴത്തുള്ളികള്‍ ഇപ്പോഴും മായാതെ കിടക്കുന്നു .ചെറിയ ചെറിയ മഞ്ഞുകനഗല്‍ പ്രഭാതത്തിലെ മഴയുടെ മനോഹാരിത കൂട്ടി .ആകാശത്തില്‍ നിന്നെ വന്ന ആളിപഴഞ്ഞളുടെ രുചി ഇനിയും മതിയായില്ല .സൂര്യന്‍ പോലും മറന്നു ഉണരാന്‍