മഴമരങ്ങള്ക്കിടയിലെ നിഗൂഢതയായി പാവം ഞാന്‍ !
Tuesday, March 13, 2012
ഭയമുള്ള മനുഷ്യര്‍ ജീവിതത്തെ ഭയക്കുന്നില്ല
കാരണം ഭയം ഇരുട്ടും
ജീവിതം വെളിച്ചവും ആണ്
Thursday, March 8, 2012
ആകാശത്തെ പോലെ ഒരിക്കലും ആകരുത് ...
കടലിനെ പോലെ വിശാലമാകുക
കാരണം കടല്‍ സ്വീകരിക്കാനും നമ്മെ പഠിപ്പിക്കുന്നു
പുഴകളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നത് പോലെ......
മരണം ഒന്നിന്റെയും അവസാനമല്ല എന്ന് പറയുന്നത് തെറ്റാണ്...
മരണം എന്തൊക്കെയോ അവസാനിപ്പിച് മറ്റെന്തോക്കയോ തുടങ്ങുന്നു
Wednesday, March 7, 2012
ഒരു പനിനീര്‍ പൂവിന്റെ നിഷ്കളങ്ഘത .......
അത് വെറും മായയാണ് .....
ഒരു നിമിഷത്തില്‍ വന്നു മറുനിമിഷത്തില്‍ മായുന്നതല്ല നിഷ്കളങ്ഘത .....
അത് എന്നും ഉള്ളില്‍ മഴയായ് പെയ്യും .....
മെല്ലെ മെല്ലെ ജനാലയിലുടെ കടന്നു വരുന്ന വെളിച്ചതെക്കള്‍ ഇരുട്ടിനെ ഞാന്‍ ഇഷ്ടപ്പെടുന്നു..... ....
കാരണം അത് ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാക്കുന്നു
എന്നും വഴുതി പോകുന്ന ജീവന്റെ
കൈതാങ്ങാണ്
ജീവിതം
കാലം പുതിയ കഥകള്‍ എഴുതുമ്പോള്‍ അത് വായിക്കാന്‍ കഴിയാതെ നാം വീണ്ടും വീണ്ടും പഴയ കഥകള്‍ തന്നെ വായിക്കുന്നു .....
ആ കഥകള്‍ എന്നും നാം എന്താണെന്നു പറഞ്ഞു തരുന്നുണ്ട്.....
പക്ഷെ നാം അത് അറിയാതെ ....
കഥകള്‍ ഇല്ലാത്ത നാളുകളിലേക്ക് മായുന്നു....
Newer Posts
Older Posts
Home
Subscribe to:
Comments (Atom)