
മഴ ഒരു ചിത്രശലഭമാണ്
വര്‍ണശബളമായ ആ ചിത്രശലഭം
എന്നും നമ്മുടെ മനസ്സില്‍ പറന്നു കളിക്കുന്നു
നമുക്ക് പിടിക്കാന്‍ കഴിയാതെ
അത് എങ്ങോട്ടോ പറക്കുന്നു
ഓരോ ചിത്രശലഭത്തിനും അതിന്റേതായ ശബ്ദങ്ങള്‍ ഉണ്ട്
മഴ എന്ന ചിത്രശലഭത്തിനും ശബ്ദം ഉണ്ട്
മഴ ശബ്ദം ഉണ്ടാക്കുന്നത്
റോഡില്‍ വെള്ളം വീണും
വെള്ളത്തില്‍ മഴ തുള്ളി വീണും ആണ്
ആ ചിത്ര ശലഭത്തിന്റെ ഭംഗി എത്ര വര്‍ണിച്ചാലും തീരില്ല
ഹാ എന്ത് ഭംഗി! എത്ര സുന്ദരം
എത്ര കണ്ടാലും കേട്ടാലും മതിവരാത്തതാണ് മഴയുടെ
ReplyDeleteഭംഗിയും
താളവും
മൂകതയും
രൌദ്രഭാവവും എല്ലാം തന്നെ......
നന്നായിരിക്കുന്നു.
xcellent. keep it up.....
ReplyDeletegoodddddddd
ReplyDelete