യാമിനി
എന്റെ കണ്ണുനീര്‍
അറിയുന്നുവോ നീ യാമിനി !
ഈ മരണം നീ കണ്ടില്ലയോ യാമിനി
ഇല്ല നീ കണ്ടില്ല ഈ മരണം
ഞാന്‍ നിന്നോടൊപ്പം നടന്നു
ഇപ്പോള്‍ നീ എന്നെ തനിച്ചാക്കി
എനിക്കെന്റെ കൂട്ടുകാരെ കാണണം
ചന്ദ്രനെ നക്ഷത്രങ്ങളെ നിലാവിനെ
സൂര്യനെ കിളികളെ പൂക്കളെ
അച്ചനെ അമ്മയെ
ഇനി എനിക്കത് എങ്ങനെ കഴിയും?
ഞാന്‍ ഒരനാഥ !
ഒറ്റയ്ക്ക് ,
എനിക്കിനി കൂടിനെ നിന്റെ ഇരുട്ട് മാത്രം
പാവം ഞാനിനി എന്ത് ചെയ്യും?
A real tribute to the victims of sunami
ReplyDelete