Tuesday, March 17, 2009

തനിച്ച്



തനിച്ചിരുന്നപ്പോള്‍ മനസ് ഉറങ്ങിപ്പോയി

ആഹ്ലാധിച്ച നിമിഷങ്ങളില്‍

ഞാന്‍ ഓര്ത്തു ഒന്നു തനിച്ച്ചയിരുന്നെന്കില്‍

പക്ഷെ മനസ് തനിച്ചായപ്പോള്‍

മനസ് പോലും എന്നെ വിട്ടു പോയി

ആകെ ഒരു അസ്വസ്തത

എനിക്കറിയില്ല, പക്ഷെ ഇപ്പോഴും

അവര്‍ ആഹ്ലാധിച്ച്ചുകൊണ്ടിരിക്കുന്നു

എങ്കിലും ഞാന്‍ അവരുടെ അടുത്തേക്ക് പോയില്ല

എന്തുകൊന്ടെന്ന്‍ എനിക്കറിയില്ല

പാവം ഞാന്‍ !!

1 comment:

  1. കൊള്ളാം മാഷേ.

    അക്ഷരത്തെറ്റുകള്‍ കൂടി ഒഴിവാക്കിയാല്‍ നന്നായിരിയ്ക്കും.
    (ആഹ്ലാ‍ദം, അസ്വസ്ഥത)

    ReplyDelete